Arthiyulloru sakkayi yesuvine kandidan

Malayalam Hymn

Arthiyulloru sakkayi yesuvine kandidan

Arthiyulloru sakkayi yesuvine kandidan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ആർത്തിയുള്ളൊരു... സക്കായി അത്തിമര കൊമ്പിന്മേൽ ചാടി ചാടി ചാടികയറി ആർത്തിയുള്ളൊരു..... സക്കായി യേശുവിനെ കണ്ടിടാൻ. അത്തിമര കൊമ്പിന്മേൽ ചാടി കയറി.. (2) പെപ്പരപ്പേ ജുംജലക്ക ഹ ഹ ഹ ഹ മെമ്മരമ്മ ധുംധലക്ക ബും ബും ബും ബും (2) ഉയരൊക്കെ കാര്യാക്ക്യാൽ ഒക്കില്ലല്ലോ ഉയരെ പറക്കണ്ടേ അന്നൊരുനാളിൽ (2) കിട്ടിയ അവസരം നീ പാഴാക്കിയാൽ പിന്നീടുണ്ടല്ലോ നിൻ നെഞ്ചുരുകീടും (2) അതു വേണോ (3) വേണ്ടായേ (2);- (പെപ്പരപ്പേ..) ഒത്തില്ലേലെന്താകുന്നുള്ളൊരു ചിന്ത ചിത്തത്തിലങ്ങുന്നേ ചെത്തിക്കള നീ(2) ഇപ്പോൾ കണ്ടാൽ നീ രക്ഷപ്പെട്ടു പിന്നെത്തേക്കാക്കിയാൽ ഗുലുമാലാകും (2) അതു വേണോ (3) വേണ്ടായേ (2);- (പെപ്പരപ്പേ..)

Related Songs