Rakthathin thanal namukkunde

Malayalam Hymn

Rakthathin thanal namukkunde

Rakthathin thanal namukkunde lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

രക്തത്തിൻ തണൽ നമുക്കുണ്ട് വചനത്തിൻ വാഗ്ദത്തം ഉണ്ട് ആത്മാവിൻ കൂട്ടായ്മയുണ്ട് നേടും ഞാൻ ജയം നേടിടും(2) ആഹാ രക്തം ജയം രക്തം ജയം രക്തം ജയം രക്തം ജയം രക്തം ജയം ഹല്ലേലൂയാ ആഹാ രക്തം ജയം രക്തം ജയം രക്തം ജയം രക്തം ജയം രക്തം ജയം ഹല്ലേലൂയാ(2) മരണ പാതാളങ്ങൾ തോറ്റു പാപ ശാപങ്ങൾ അഴിഞ്ഞു ആയുധ വർഗ്ഗങ്ങൾ വെപ്പിച്ചു യേശുവിൻ ക്രൂശിലെ യാഗത്താൽ(2) രക്ഷയാകും ശിരസ്ത്രം വിശ്വാസം എന്ന പരിച സത്യം നീതി സമാധാനം ഇവയാൽ പ്രാർത്ഥിച്ചു മുന്നേറാം(2) പരീക്ഷ നമ്മെ പണിയുന്നു ശുദ്ധി ചെയ്യും ശോധനയാൽ അനുദിനം അവൻ നമ്മെ പണിയുമ്പോൾ പുത്രൻ സ്വരൂപമാകുന്നു(2)

Related Songs