Marubhoomiyil vazhikaattunna daivam

Malayalam Hymn

Marubhoomiyil vazhikaattunna daivam

Marubhoomiyil vazhikaattunna daivam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

മരുഭൂമിയിൽ വഴികാട്ടുന്ന ദൈവം അലകടലിൻ ആഴമറിയുന്ന ദൈവം മനുഷ്യനെ നീ ഓർക്കാൻ അവൻ എന്തു മാത്രം വയലിലെ പൂ പോലെ ക്ഷണികനത്രെ മരുഭൂമിയിൽ… നിൻ ദയയാൽ നീ രക്ഷിച്ചതോർത്ത് നിൻ കൃപയാൽ നീ താങ്ങുന്നതോർത്ത് (2) യേശുനാഥാ ജീവന്റെയുറവേ നീ എന്റെ ദൈവം ഞാൻ നിന്റെ പൈതൽ (2) മരുഭൂമിയിൽ… മാറ്റമില്ലാത്ത വഴികാട്ടി നീയേ ശത്രുവിന്റെ മദ്ധ്യേ കോട്ടയും നീയേ (2) പരിചയാം ദൈവം പരിപാലകൻ നീ നീ എന്റെ ദൈവം ഞാൻ നിന്റെ പൈതൽ (2) മരുഭൂമിയിൽ.....

Related Songs