Krushinte pathayil ananjeduvanay

Malayalam Hymn

Krushinte pathayil ananjeduvanay

Krushinte pathayil ananjeduvanay lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ക്രൂശിന്റെ പാതയിലണഞ്ഞീടുവാനായ് അനുഗമിക്കുന്നു ഞാനിന്നു യേശുവേ നിന്നെ ഞാൻ നോക്കി അനുദിനം അനിഗമിക്കുന്നു(2) 1 ഇടുക്കമുള്ളൊരു പാതയിലൂടെ കടക്കുവീനെന്നെ തൻ മൊഴിയേയും ശ്രവിച്ചു ഞാൻ അണഞ്ഞീടുന്നേരം താങ്ങണേ കൃപയിൻ നാഥാ(2);- ക്രൂശിന്റെ... 2 ക്രൂശിൻ പാത കിരീടമേകുന്നതെന്ന് ഓർത്തു ഞാനിന്നു ശക്തനായ് തീർന്നു ആർത്തിടാൻ എന്നകമേ നീ ആനന്ദം അരുളണേ നാഥാ(2);- ക്രൂശിന്റെ... 3 ക്രൂശു വഹിപ്പാൻ ശക്തമാക്കുന്ന പ്രത്യാശയെന്നിൽ പകർന്നവനേ നിൻ തേജസ്സിൻ കിരീടം ഞാൻ ചൂടും ആ ദിനം വരെ നടത്തെന്നെ(2);- ക്രൂശിന്റെ...

Related Songs