Jeevitha pathayil enikenthellam

Malayalam Hymn

Jeevitha pathayil enikenthellam

Jeevitha pathayil enikenthellam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ജീവിത പാതയിൽ ഇനി എനിക്കെന്തെല്ലാം വരും എന്നെനിക്കിനി അറിയില്ല എന്തെല്ലാം വന്നാലും എനിക്കായിട്ടുയരുന്ന ശാശ്വത കരങ്ങൾ ഞാൻ കാണുന്നു 2 കേൾക്കുന്ന ഭീഷണി അധികമായി ഉയർന്നാലും കൈവിടുകില്ല ഞാൻ എൻ യേശുവിനെ കരിയട്ടേ എൻ ദേഹം ഒഴുകട്ടെ എൻ നിണം കാഹളനാളിൽ ഞാൻ ഉയർത്തിടും;- 3 കർത്താവിൻ നിണത്തിൻ നിന്നു ഉയിർകൊണ്ട സഭയെ നാം കാത്തിടാം ആ തീവ്ര വിശ്വാസത്തെ കൈകളെ കോർത്തിടാം തോളോടു ചേർന്നിടാം കാലം ഇനിയും ഏറെയില്ല;-

Related Songs