Sathyathinte pathayil snehathin

Malayalam Hymn

Sathyathinte pathayil snehathin

Sathyathinte pathayil snehathin lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

സത്യത്തിന്റെ പാതയിൽ സ്നേഹത്തിൻ കൊടിയുമായ് സാക്ഷികൾ സമൂഹമേ മുന്നേറിടാം 1 ഏകനാഥൻ യേശുവിൻ ജേതാക്കളെ ഏകാത്മാവിൻ ബലം ധരിക്കുവിൻ ശുദ്ധരാകുവിൻ ശക്തരാകുവിൻ ഘോരനായ ശത്രുവോടു പോരാടുവിൻ;- 2 ആത്മാവിൻ സർവ്വായുധങ്ങൾ നാം ധരിക്കണം വിശ്വാസമാം പരിച ഏന്തണം അരയ്ക്കു സത്യവും നീതി കവചവും രക്ഷയിൻ ശിരസ്ത്രവുമണിഞ്ഞൊരുങ്ങണം;- 3 തിന്മകൾ നമുക്കു നേരിടേണ്ടതുണ്ടു നാം നന്മകളാൽ ജയം വരിക്കേണം പാപത്തോടു നാം പോരാടണം പ്രാണത്യാഗത്തോളമെതിർത്തു നിൽക്കണം;- 4 ശത്രുവോടെതിർക്കുവാൻ ജയം നേടുവാൻ ആത്മാവിൻശക്തി സംഭരിക്കുവാൻ ഉപവസിക്കണം പ്രാർത്ഥിക്കണം ഇടവിടാതെ സ്തോത്രത്തിൽ ജാഗരിക്കണം;-

Related Songs