Krushile snehathin aazhamorthal

Malayalam Hymn

Krushile snehathin aazhamorthal

Krushile snehathin aazhamorthal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ക്രൂശിലെ സ്നേഹത്തിൻ ആഴമോർത്താലെൻ ഹൃദയം നന്ദിയാൽ നിറഞ്ഞിടുന്നു (2) യോഗ്യത ഒന്നും എന്റെ മേൽ ഇല്ലല്ലോ യേശുവിൻ കൃപയൊന്നു മാത്രം-എന്നാശ്രയം യേശുവിൻ കൃപയൊന്നു മാത്രം (2) 1 ആഴങ്ങളേറും ജീവിത യാത്രയിൽ ആർദ്രമാം നിൻ സ്നേഹം നുകർന്നില്ലേ(2) ആരിലും ശ്രേഷ്ഠമാം എന്നെ കരുതുവാൻ യോഗ്യത എന്നിൽ എന്തുള്ളൂ (2);- ക്രൂശിലെ... 2 ഈ മരുയാത്രയിൽ വാടി തളരുമ്പോൾ മാർവ്വോടണയ്ക്കും അരുമ സ്നേഹം (2) ഏഴയെ തേടിയ സ്നേഹമതോർക്കുമ്പോൾ യോഗ്യത എന്നിൽ എന്നുള്ളൂ (2);- ക്രൂശിലെ...

Related Songs