Nithyamaam snehathin aazham

Malayalam Hymn

Nithyamaam snehathin aazham

Nithyamaam snehathin aazham lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നിത്യമാം സ്നേഹത്തിനാഴമുയരവും നീളവും വീതിയുമാരാഞ്ഞിടാം ഇഷ്ടരിൽ നിന്നെല്ലാം തിരഞ്ഞെടുത്തോ എന്നെ ശുദ്ധരോടൊത്തു വസിപ്പതിനായ് 1 സ്വർഗ്ഗാധി സ്വർഗ്ഗങ്ങൾക്കടക്കുവാൻ കഴിയാത്ത നിത്യനാം ദൈവത്തിനിഷ്ട പുത്രൻ ദൂതരിൻ സ്തുതികളും താതനിൻ കൂടെയും മോദമായ് ഇരുന്നിടാതിറങ്ങിയോ മർത്യനായ്;- 3 കർത്താധി കർത്താവയ് രാജാധി രാജാവായ് ഇഹലോക രാജ്യങ്ങൾ നേടിടാതെ കാൽവറി മേടതിൽ പാപിയെ നേടുവാൻ യാഗമായി തീർന്നിതോ രക്തവും ചിന്തിയേ;- 4 ഉലകിലെൻ അരികിലായ് പ്രിയമായ പലതുണ്ട് അതിലെല്ലാം പ്രിയമായ പ്രിയനുണ്ട് എങ്കിലോ കാൽവറി സ്നേഹത്തിൻ മുമ്പിലായ് അലിഞ്ഞു പോം ഇവയെല്ലാം മഞ്ഞുപോലെ;- 5 കൂട്ടുകാർ പിരിഞ്ഞിടും സോദരർ കൈവിടും മാതാപിതാക്കളും മറന്നു പോകും മരണത്തിൻ കൂരിരുൾ താഴ്വര കഴിവോളം പിരിയാതെൻ കൂടവേ പാർത്തിടും താൻ;- 6 പിരിയാത്ത സ്നേഹിതാ! തീരാത്ത പ്രേമമേ! നീയെന്റെ നിത്യാവകാശമല്ലേ ഈ ഭൂവിൽ മാത്രമോ നിത്യായുഗങ്ങളിലും എൻ പ്രേമ കാന്തനായ് നീ വന്നീടുമേ;-

Related Songs