Snehathin aazham njaan arinju

Malayalam Hymn

Snehathin aazham njaan arinju

Snehathin aazham njaan arinju lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

സ്നേഹത്തിൻ ആഴം ഞാൻ അറിഞ്ഞു ദൈവസ്നേഹത്തിൻ ആഴം ഞാൻ ഗ്രഹിച്ചു സ്നേഹമാം താതനെ കണ്ടതിൽ പിന്നെ സ്നേഹമതെന്തെന്നും ഞാൻ അറിഞ്ഞു നിത്യസ്നേഹമതെന്തെന്നും ഞാൻ അറിഞ്ഞു അനന്തമാം സ്നേഹത്തിൻ വില എന്തെന്നറിയാതെ പാപിയായെന്നെന്നും ഞാൻ അലഞ്ഞു കൂരിരുൾ മൂടുമാ പാതയിൽ ഏകയായി ഭയന്ന് ഞാൻ ഇടറി വീണപ്പോഴും തങ്ക നിണം തന്നെൻ പാപത്തിൻ കറ പോക്കി തുല്യമില്ലാതുള്ളനന്ത സ്നേഹം കിന്നരവീണകൾ മീട്ടി ഞാൻ അക്കരെ എൻ കനാൻ ദേശം അങ്ങെത്തിടുമ്പോൾ സുന്ദരരൂപനെ നേരിൽ കണ്ടീടുമേ മാർവാതിൽ ചേർന്ന് ഞാൻ ആശ്വസിക്കും നിത്യമാം സ്നേഹത്തിൻ അലിഞ്ഞു ഞാനെന്നാളും താതനോടെന്നെന്നും വസിച്ചീടുമെ എൻ താതനോടെന്നെനും വസിച്ചീടുമെ

Related Songs