Pathinaayirathil athisundaranaam

Malayalam Hymn

Pathinaayirathil athisundaranaam

Pathinaayirathil athisundaranaam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

പതിനായിരത്തിൽ അതിസുന്ദരനാം അവനുന്നതനെൻ പ്രിയനാം ആദിയും അന്തവും ജീവനുള്ളവനും അൽഫയോമേഗയുമവനാം 1 എന്നാത്മ രക്ഷകൻ എൻ ജീവനായകൻ എന്നാത്മ സ്നേഹിതൻ ശ്രീയേശുനായകൻ 2 ദേവാധിദേവനും രാജാധിരാജനും കർത്താധി കർത്തനും ശ്രീയേശു നായകൻ 3 മൂറിൻ തൈലം പോൽ സൗരഭ്യമാർന്നവൻ ദേവദാരുപോൽ ഉൽക്കൃഷ്ടനാമവൻ 4 ജീവജാലങ്ങൾ-ക്കാഹാരമേകുവോൻ ജീവന്നുറവയായ് പിളർന്ന പാറയും ഏതൊരു കാലത്തും : എന്ന രീതി

Related Songs