Yeshu enne dinavum nadathidunnu

Malayalam Hymn

Yeshu enne dinavum nadathidunnu

Yeshu enne dinavum nadathidunnu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യേശു എന്നെ ദിനവും നടത്തിടുന്നു അവൻ കൃപയിൻ തണലിൽ പൊതിഞ്ഞിടുന്നു താഴ്ചയിലെന്നെ ഓർത്തിടുന്നു വീഴ്ചയിലെന്നെ താങ്ങിടുന്നു അവൻ കരം ഒട്ടും കുറുകീട്ടില്ല അവൻ ദയ ഒട്ടും കുറഞ്ഞിട്ടില്ല ആകാശം ഭൂമിക്കു മേലെന്നപോൽ അവൻ ദയ എത്ര വലുത് 1 കർത്താവിന്റെ കരങ്ങളിൽ താണിരിക്ക കഷ്ടദിവസത്തിലുയർത്തിടുമേ അവന്റെ വഴികളെ നിനച്ചിടുമ്പോൾ നിന്റെ ഗമനം സ്ഥിരമാക്കുന്നു;- അവൻ… 2 കർത്താവിന്റെ സന്നിധിയിൽ നിലവിളിക്കാം അവനസാദ്ധ്യമായ് ഒന്നുമില്ലല്ലോ വിശ്വാസത്തോടെ പ്രാർത്ഥിക്കുമ്പോൾ അവൻ പ്രതിഫലം തന്നിടുന്നു;- അവൻ...

Related Songs