Malayalam Hymn
Pesahaakkunjaadaarukkappettu
Pesahaakkunjaadaarukkappettu lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
പെസഹാക്കുഞ്ഞാടാറുക്കപ്പെട്ടു
എനിക്കായ് യേശു അറുക്കപെട്ടു
എനിക്കായ് അവന്റെ കൈ തുളച്ചു
എനിക്കായ് യേശു തറയ്ക്കപ്പെട്ടു
ഭൂമിതൻ അധോഭാഗങ്ങൾ
അവൻ കൈയ്യിലാകുന്നു
പർവ്വതത്തിന്റെ ശിഖരങ്ങൾ
അവൻ കൈയ്യിലാകുന്നു
മരുഭൂവിൽ മണ്ണപൊഴിച്ചവൻ
പകൽ മേഘസ്തംഭം വിരിച്ചവൻ
അവനെന്റെ ഉപനിധിയെ
അവനെന്റെ ആനന്ദമേ...
സമുദ്രത്തിന്റെ ഗർവത്തെ
കാൽ കള ലമർത്തീടുന്നോൻ
സകലവിധ ദീനത്തെ
സൗഖ്യമാക്കുന്നോൻ
എരിതീയിൽ നിന്നും വിടുവിച്ചോൻ
മരണഭയം എന്നേക്കും നീക്കിയോൻ
അവനെന്റെ ഉപനിധിയെ
അവനെന്റെ ആനന്ദമേ...