Sthuthi chey maname dinam kartthanin

Malayalam Hymn

Sthuthi chey maname dinam kartthanin

Sthuthi chey maname dinam kartthanin lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സ്തുതി ചെയ് മനമെ ദിനം കർത്തനിൻ പാദം സ്തോത്രമെന്ന അധരഫലം അർപ്പിക്കൂ ആനന്ദമായ് നന്ദിയാൽ നിറഞ്ഞു ഹൃദയം കവിയുന്നതാൽ ഗാനങ്ങളാൽ നിന്നെ ഞാൻ സ്തുതിച്ചീടുന്നു വൻ കടങ്ങൾ തീർത്തു നീയെൻ സങ്കടങ്ങൾ മാറ്റി വാനാധിവാനവനെ നീയെൻ സ്വന്തം രാജാധിരാജാവായി കോടി ദൂതരുമായി കാഹളധ്വനിയോടെ നീ എഴുന്നെള്ളുമ്പോൾ (2) കാന്തയാം സഭയെ നിൻ മാർവ്വോടു ചേർത്തിടുവാൻ കാന്തനാം യേശുവേ നീ വരിക വേഗം

Related Songs