Vasam orukkedaan vinnil gamichavan

Malayalam Hymn

Vasam orukkedaan vinnil gamichavan

Vasam orukkedaan vinnil gamichavan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

വാസമൊരുക്കീടാൻ വിണ്ണിൽ ഗമിച്ചവൻ പ്രിയരെ ചേർപ്പാനായ് വന്നീടുമൊരുനാളിൽ പ്രത്യാശയോടുനാം ഓട്ടം തികച്ചീടാം കർത്തനോടൊത്തു നാം നിത്യതയിൽ വാഴും(2) 1 കാലം തികയുമ്പോൾ കാഹളം കേൾക്കുമ്പോൾ കർത്തൻ വരും കോടി ദൂതൻമാരാർപ്പുമായ് ഭക്തരെ ചേർത്തിടുവാൻ(2) 2 സ്വർഗ്ഗനാട്ടിൽ പോകാൻ ശുദ്ധരായ് മേവിടാം പേർ വിളിച്ചീടുമ്പോൾ ലജ്ജയെന്വേ തവ സന്നിധേ അണഞ്ഞീടാൻ(2) 3 സത്യവചനത്തിൽ വേരൂന്നി ഫലമേകാൻ നൂറും അറുപതും മുപ്പതും മേനിയായ് സമൃദ്ധിയായ് നൽകാം(2)

Related Songs