En aathmaave nee enthe vishaadicchu

Malayalam Hymn

En aathmaave nee enthe vishaadicchu

En aathmaave nee enthe vishaadicchu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എൻ ആത്മാവേ നീ എന്തേ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നു പ്രത്യാശ വച്ചീടുക എൻ ദൈവത്തിൽ പ്രത്യാശ വച്ചീടുക (2) എൻ ആത്മാവേ നീ… അവൻ എന്റെ ആശ്രയം എൻ കോട്ടയെന്നും അവൻ എന്റെ ശൈലം എൻ മാർഗ്ഗമെന്നും പ്രത്യാശ വച്ചീടുക എൻ ദൈവത്തിൽ പ്രത്യാശ വച്ചീടുക (2) എൻ ആത്മാവേ… അരുൾക നിൻ വാഗ്ദത്തം എന്നിൽ നീ എന്നും കരുതും കരത്താൽ നിറയ്ക്ക് നിൻ കൃപയാൽ പ്രത്യാശ വച്ചീടുക എൻ ദൈവത്തിൽ പ്രത്യാശ വച്ചീടുക എൻ ആത്മാവേ…

Related Songs