Yeshuve aathmaave

Malayalam Hymn

Yeshuve aathmaave

Yeshuve aathmaave lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യേശുവേ ആത്മാവേ പരിശുദ്ധാത്മാവേ ഞാനിനിയും അങ്ങയുടെ കയ്യിലൊരുപകരണം(2) യേശുവേ ആത്മാവേ പരിശുദ്ധാത്മാവേ ഞാനിനിയും അങ്ങയുടെ കയ്യിലൊരുപകരണം(2) ആത്മാവെ എന്നേയും നിൻ കൈയിലെടുക്കണമെ മിരിയാ തൻ കൈകളിലാ തപ്പു കിലുങ്ങിയപ്പോൽ ഞാനിനിയും അങ്ങയുടെ കയ്യിലൊരുപകരണം(2) യേശുവേ ആത്മാവേ പരിശുദ്ധാത്മാവേ ഞാനിനിയും അങ്ങയുടെ കയ്യിലൊരുപകരണം(2) മോശയുടെ ചെറുവടിയാൽ ചെങ്കടൽ പിളർന്നവനെ ആഴിയുടെ ആഴത്തിൽ പെരുവഴി തീർത്തവനെ യേശുവേ ആത്മാവേ പരിശുദ്ധാത്മാവേ ഞാനിനിയും അങ്ങയുടെ കയ്യിലൊരുപകരണം(2) കർത്താവെ തൃകൈയിൽ അഞ്ചു യാവത്തപ്പം അത്ഭുതമായി പെരുകിയപ്പോൾ അടിയനിതാ പ്രിയനേ (2) ജനകോടികളിൻ നന്മെക്കായി മാറ്റിമറിക്കെനെ(2) പത്രോസിൻ നിഴലാതിനാൽ സൗഖ്യം നൽകി നീ പൗലൊസിൻ ഉറുമാലിൽ ശക്തി നിറച്ചു നീ (2) യേശുവേ ആത്മാവേ പരിശുദ്ധാത്മാവേ ഞാനിനിയും അങ്ങയുടെ കയ്യിലൊരുപകരണം(2) നിൻ വിരലുകളാൽ എൻ തന്ത്രികളിൽ പുതു നാദമുണർത്തണമേ നിൻ വിരലുകളാൽ എൻ അധരത്തിൽ പുതു ഭാഷ പൊഴിക്കണമേ ഞാനിനിയും അങ്ങയുടെ കയ്യിലൊരുപകരണം(2)

Related Songs