Yahova ente shailavum

Malayalam Hymn

Yahova ente shailavum

Yahova ente shailavum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യഹോവ എന്റെ ശൈലവും യഹോവ എന്റെ കോട്ടയും യഹോവ എന്റെ പരിചയും യഹോവ എന്റെ രക്ഷകനും ആരാധന ആരാധന ആരാധന ആരാധന (2) യഹോവ എന്റെ ദീപവും യഹോവ എന്റെ മാർഗ്ഗവും (2) യഹോവ എന്റെ ജീവനും യഹോവ എന്റെ സത്യവും (2) യഹോവ എന്റെ സങ്കേതവും യഹോവ എന്റെ പ്രതിഫലവും (2) യഹോവ എന്റെ പ്രത്യാശയും യഹോവ എന്റെ മണവാളനും (2)

Related Songs