Unarvin varam labhippaan

Malayalam Hymn

Unarvin varam labhippaan

Unarvin varam labhippaan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഉണർവ്വിൻ വരം ലഭിപ്പാൻ ഞങ്ങൾ വരുന്നു തിരുസവിധേ നാഥാ... നിന്റെ വൻ കൃപകൾ ഞങ്ങൾക്കരുളൂ അനുഗ്രഹിക്കൂ 1 ദേശമെല്ലാം ഉണർന്നിടുവാൻ യേശുവിനെ ഉയർത്തിടുവാൻ ആശിഷമാരി അയയ്ക്കേണമെ ഈ ശിഷ്യരാം നിൻ ദാസരിന്മേൽ;- ഉണ... 2 തിരുവചനം ഘോഷിക്കുവാൻ തിരുനന്മകൾ സാക്ഷിക്കുവാൻ ഉണർവ്വിൻ ശക്തി അയയ്ക്കേണമെ ഈ ശിഷ്യരാം നിൻ ദാസരിന്മേൽ;- ഉണ... 3 തിരുനാമം പാടിടുവാൻ തിരുവചനം ധ്യാനിക്കുവാൻ ശാശ്വത ശാന്തി അയയ്ക്കേണമെ ഈ ശിഷ്യരാം നിൻ ദാസരിന്മേൽ;- ഉണ...

Related Songs