Unarvin prabuve unarvin raja vannidane

Malayalam Hymn

Unarvin prabuve unarvin raja vannidane

Unarvin prabuve unarvin raja vannidane lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഉണർവ്വിൻ പ്രഭുവേ ഉണർവ്വിൻ രാജാ വന്നീടണെ ദയവായ് ഏഴകളിൻ സഭയിൽ(2) 1 ഉറക്കത്തിൽ കിടക്കും ജനം മറന്നു തിരുക്യപകൾ(2) പൂർവ്വപിതാക്കളിൽ പകർന്ന നിന്നുണർവ്വിനെ പകരണം ആത്മനാഥാ(2) 2 വേട്ടയാൽ ഓടിതളർന്ന പേടമാൻപോൽ ഇതാ ഞാൻ(2) വരുന്നു ആദരാവാൽ തിരുസവിധേ-ആശ്വാസദായകനേ(2) 3 ജീവിത ക്ലേശങ്ങളാം വൻ മേടുകൾ കാണുമ്പോൾ(2) തെല്ലും തളരാതെ ധൈര്യമായ് ജയിപ്പാൻ ശക്തി പകർന്നിടെണേ(2) 4 ആകാശമേഘങ്ങളിൽ ആരൂഡനായ് വരുമ്പോൾ(2) അങ്ങയെ മോദമായ് സ്വാഗതം ചെയ് വാൻ ഞങ്ങളെ ഒരുക്കേണമേ (2)

Related Songs