Ente daivam valiyadaivam

Malayalam Hymn

Ente daivam valiyadaivam

Ente daivam valiyadaivam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എന്റെ ദൈവം വലിയദൈവം വൻകാര്യം ജീവിതത്തിൽ ചെയ്തീടുമേ(2) ശത്രുക്കൾ മുൻപാകെ മേശ ഒരുക്കും പകയ്ക്കുന്നോർ മുൻപാകെ തല ഉയർത്തും(2) 1 കരുതിടുന്നു നടത്തിടുന്നു ദിനവും തളരാതെ മരുഭൂമിയിൽ അത്ഭുതങ്ങൾ ചെയ്ത കർത്താവിനെ സ്തോത്രഗാനം പാടി ഉയർത്തിടാം(2):- എന്റെ... 2 ഭയപ്പെടേണ്ട ഭ്രമിച്ചിടേണ്ടാ വാഗ്ദത്തം നൽകിയ ദൈവമല്ലയോ എല്ലാ പ്രതികൂലങ്ങളും മാറുന്നു വാഗ്ദത്തം ഒന്നൊന്നായി നിറവേറുന്നു(2):- എന്റെ...

Related Songs