Kannuneerin thaazhvarayil - Yeshuvil en prathyaasha

Malayalam Hymn

Kannuneerin thaazhvarayil - Yeshuvil en prathyaasha

Kannuneerin thaazhvarayil - Yeshuvil en prathyaasha lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കണ്ണുനീരിൻ താഴ്വരയിൽ എന്നെ താങ്ങും കരങ്ങൾ ഉണ്ട് കഷ്ടതയിൽ നടുവിൽ എൻ പ്രത്യാശ യേശുവിലായ് ആകാശം മാറി എന്നാലും ഭൂമി ഒഴിഞ്ഞു പോയാലും നിർഭയനായി ഇരിക്കും യേശുവിൻ കരങ്ങളിൽ ഞാൻ... ഒരു സൈന്യം എന്റെ നേരെ പാളയം ഇറങ്ങിയാലും ശത്രു എനിക്ക് എതിരായി നിന്ന് കഴുമരം പണിതാലും യഹോവ എന്റെ കൂടെ ദിനവും എന്നെ വഴി നടത്തും ശത്രുക്കൾ കാൺകെ എന്റെ നാഥൻ മേശ ഒരുക്കീടും;- ആകാശം... ജീവിതപാതയിൽ ശോധനയാൽ ഞാൻ ഏകനായി മാറിയാലും എല്ലാരും എന്നെ കൈവെടിഞ്ഞാലും ഏറ്റമടുത്ത തുണയായി യോസഫിൻ ദൈവം ഒരുനാളും എന്നെ കൈവിടില്ല വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനായി എന്നും കൂടെയുണ്ട്;- ആകാശം....

Related Songs