Malayalam Hymn
Prathyaasha ekiya praanapriya
Prathyaasha ekiya praanapriya lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1. പ്രത്യാശ ഏകിയ പ്രാണപ്രിയ
എന്ന് വന്നു നീ എന്നെ ചേർത്തിടും
Chorus: ആനന്ദം ആനന്ദം ആനന്ദമേ
നിത്യമാം വാസം ആനന്ദമേ
2. മണ്ണോടു മണ്ണ് ഞാൻ ചേർന്നീടിലും
കാഹളനാദത്തിങ്കൽ ഉയർത്തീടുമേ
3. പ്രിയന്റെ പൊൻമുഖം നേരിൽ കാണുമ്പോൾ
എന്റെ കണ്ണുനീരെല്ലാം നീങ്ങിടുമേ
4. ലോകത്തിൻ കഷ്ടങ്ങൾ നീങ്ങിപ്പോകുംം
മരണത്തെ ജയിച്ചു അങ്ങു വാണീടുമേ