Prathyaasha eridunne

Malayalam Hymn

Prathyaasha eridunne

Prathyaasha eridunne lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 പ്രത്യാശ ഏറിടുന്നേ സന്തോഷം വർദ്ധിക്കുന്നേ രാജൻ വരവതോർക്കുമ്പോൾ കാന്തനവൻ വരവിൻ കാലങ്ങൾ ഏറെയില്ല നാളുകൾ നീളുകില്ലാ ഹല്ലേലുയ്യാ... കാന്തനവൻ വരവിൻ കാലങ്ങൾ ഏറെയില്ല നാളുകൾ നീളുകില്ലാ 2 ക്ഷാമങ്ങൾ ഭൂകമ്പങ്ങൾ യുദ്ധങ്ങൾ എതിർപ്പുകൾ ലോകത്തിൽ എങ്ങും കാണുന്നേ കാന്തനവൻ വരവിൻ കാലങ്ങൾ ഏറെയില്ല നാളുകൾ നീളുകില്ലാ;- ഹല്ലേ... 3 വന്നീടും യേശു-രാജൻ തന്നീടും പ്രതിഫലം തന്നുടെ മക്കൾക്കേവർക്കും കാന്തനവൻ വരവിൻ കാലങ്ങൾ ഏറെയില്ല നാളുകൾ നീളുകില്ലാ;- ഹല്ലേ... 4 വാണീടും ഞാനന്നാളിൽ പ്രാണപ്രിയനോടൊത്തു കർത്താവിൻ കുഞ്ഞുങ്ങൾ മദ്ധ്യേ കാന്തനവൻ വരവിൻ കാലങ്ങൾ ഏറെയില്ല നാളുകൾ നീളുകില്ലാ;- ഹല്ലേ...

Related Songs