Oru vrikshamayirunnaal prathyaasha

Malayalam Hymn

Oru vrikshamayirunnaal prathyaasha

Oru vrikshamayirunnaal prathyaasha lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശ ഉണ്ട് അതു വെട്ടിയാൽ പിന്നെയും പൊട്ടിക്കിളുർക്കും(2) തകരരുതേ മനമേ തളരരുതേ മനസ്സേ ജീവൻ തന്നീടും സ്നേഹ നാഥൻ നിന്നെ മാനിക്കും ജീവ താതൻ(2) 1 നിന്റെ വേർ നിലത്തു വീണു പഴകിയാലും നിന്റെ ജീവൻ മണ്ണിൽ വീണു കെട്ടു പോയാലും വെള്ളത്തിൻ ഗന്ധം പോൽ നിന്നിൽ ആത്‌മാവുണ്ടെന്നാൽ തളിർത്തുയർത്തീടും നിന്റെ ജീവിത സാക്ഷ്യം(2);- 2 തന്റെ ഉള്ളം കയ്യിൽ വെളളം അളക്കുന്നവൻ ഭൂമിയുടെ പൊടി നാഴിയിൽ കൊള്ളിക്കുന്നോൻ ഇത്ര ബലവാനം ദൈവം കൂടെയുള്ളപ്പോൾ ജയം നിനക്കേകും ക്രൂശിൽ ജയം വാരിച്ചൊൻ(2);-

Related Songs