Oru ninisham mathram

Malayalam Hymn

Oru ninisham mathram

Oru ninisham mathram lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ഒരു നിമിഷം മാത്രം നീ ചിന്തിക്കു സോദരാ ഒടുവിൽ നീ എത്തുന്നത് എവിടെയെന്നു് ഒരു നാമം മാത്രംനിൻ ഹ്യദയത്തിൽ സൂക്ഷിക്ക ഒടുവിൽ നീ എത്തുമ്പോൾ ചേർത്തിടുവാൻ;- ഒരു നിമി 2 ഇത്രമാം ക്യപയെ എത്രനാൾ തള്ളി നീ അത്രനാളും ക്രിസ്തുവിൻ ശത്രുവല്ലേ? ഒരു നാളീ നശ്വരലോകം വിട്ടു പിരിഞ്ഞൊടുവിൽ തിരു മുമ്പിൽ നിൽക്കുംജീവൻ കണക്കു തീർക്കാൻ;- ഒരു നിമി 3 തിരുജീവൻ തന്നു നിന്നെ സ്നേഹിച്ച നാഥനെ തിരസ്ക്കരിച്ചിഷ്ടം പോൽനീ ജീവച്ചില്ലേ? രക്ഷകനെ കർത്താവായിനിൻ ഹ്യദയത്തിൽ സ്വീകരിക്ക മരിച്ചുയിർത്തേശു തന്നിൽ ചേർത്തിടുവാൻ;- ഒരു നിമി

Related Songs