Yeshuve poloru snehithan

Malayalam Hymn

Yeshuve poloru snehithan

Yeshuve poloru snehithan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യേശുവെ പോലൊരു സ്നേഹിതൻ ഉണ്ടോ? (2) ആരുമില്ല ആരുമില്ല ആരുമില്ല ആരുമില്ല (2) വേറെയാരെൻ ഉള്ളത്തിൻ ഭാരം താങ്ങുവൻ (2) ആന്ത്യം വരെയും വഴി നടത്തും എന്നും സ്നേഹത്താൽ ദീപ്തമാക്കും (2) കാണും ഞാൻ എൻ പ്രിയരെ തേജസ്സിൻ പ്രഭയിൽ (2) ഓടി ചെന്നു ഞാൻ മുത്തം ചെയ്തിടും എന്റെ ദുഃഖങ്ങൾ അന്നു തീർന്നിടും (2) യേശുവെ പോലൊരു സ്നേഹിതൻ ഉണ്ടോ? (2) അവനരികിൽ എന്നുമുണ്ട് എല്ലാ നിമിഷവും കൂടെയുണ്ട് (2)

Related Songs