Yeshu nathha enn snehanatha

Malayalam Hymn

Yeshu nathha enn snehanatha

Yeshu nathha enn snehanatha lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യേശുനാഥാ എൻ സ്നേഹനാഥ വളർത്തുക എന്നെ നിൻ കൈകളാൽ അങ്ങയ്ക്കു വേണ്ടി ജീവിക്കുവാൻ അങ്ങിൽ എന്നും വളരുവാൻ(2) എന്നെ നല്കുന്നു പൂർണ്ണമായി അങ്ങിൽ വളരുവാൻ നീ എന്നിൽ വളരുവാൻ യേശുനാഥാ ഞാൻ നിൻ സന്നിധൗ വന്നിടുന്നു ഇതാ ഇതാ (2) എന്റെ ജീവിതം അങ്ങയ്ക്കു മാത്രമേ എന്റെ താലന്തും അങ്ങയ്ക്കു മാത്രമെ (2) വളരും ഞാനെന്നും ക്രിസ്തുവിൽ തളരില്ല നിശ്ചയം(2);- എന്നെ... കാൽവറി മലയിലെനിക്കായ് കാല്കരം വിരിച്ച സ്നേഹമേ (2) നിൻ സ്നേഹത്തിൽ വളർന്നിടുവാൻ നാഥാ ഞാൻ വന്നിടുന്നു(2);- എന്നെ...

Related Songs