Malayalam Hymn
Nithyatha muthal nithyatha vare
Nithyatha muthal nithyatha vare lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
നിത്യത മുതൽ നിത്യത വരെ
നിത്യസ്നേഹത്താൽ എന്നെ നടത്തുന്നോനെ
നിത്യജീവനേകി നിത്യം കരം പിടിച്ചു
കണ്മണിപോലെന്നെ കാക്കുന്നോനെ
സ്നേഹമാണെ യേശുവേ നിന്നോടെനിക്ക്
പ്രേമമാണേ എൻ സുന്ദരനേ (2)
(നിത്യത മുതൽ നിത്യത വരെ )
നിന്നെ കാണാതേ നിന്നെ കേൾക്കാതേ
നിന്നെ ഓർക്കാതെ നിന്നപ്പോഴും
എൻ ചാരെ വന്നു നെഞ്ചോടു ചേർത്ത്
സ്നേഹത്താലെന്നെ പൊതിഞ്ഞോനേ
(സ്നേഹമാണെ, യേശുവേ)