Neethi puramakum swarga seeyon

Malayalam Hymn

Neethi puramakum swarga seeyon

Neethi puramakum swarga seeyon lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 നീതി പുരമാകും സ്വർഗ്ഗസീയോൻ സർവ്വഭൂവിന്നും ആനന്ദമേ ഉയരം കൊണ്ടെത്ര മനോഹരമേ അത്യുന്നതന്റെ നിവാസമേ ജയത്തിൻ ഘോഷം മുഴങ്ങിടുന്നു വിശുദ്ധന്മാർ വസിച്ചിടും സീയോനതിൽ പുതുപാട്ടു പാടുന്നു തൻ വ്യതന്മാർ നിത്യം സീയോൻ ഗിരിയതിൽ ആമോദമായ് 2 പരിപൂർണയാം സ്വർഗ്ഗ സീയോൻ തേജസ്സാൽ നിത്യം ശോഭിതമേ രാത്രിയില്ലാത്തതാം ദേശമതിൽ നീതിസൂര്യൻ വെളിച്ചമല്ലോ;- ജയ... 3 ദൈവനഗരത്തിൻ മൂലക്കല്ലാം ക്രിസ്തുവോടൊത്തു കാണുന്നിതാ അപ്പൊസ്തലന്മാർ പ്രവാചകന്മാർ ശ്രേഷ്ഠ അടിസ്ഥാനക്കല്ലുകളായ്;- ജയ... 4 ആദ്യഫലത്തിന്റെ പ്രഥമഫലം നൂറ്റിനാല്പത്തി നാലായിരം താതൻ സുതൻ നാമം ധരിച്ചവരായ് എന്നും സീയോനിൽ സേവചെയ്യും;- ജയ... 5 സീയോനിൻ പണിപൂർണ്ണമാകും പ്രിയൻ തൻ തേജസ്സിൽ വന്നീടും ജയാളികളെ തൻ കൂടെ ചേർക്കും അവർ കാന്തനോടെന്നും വാഴും;- ജയ...

Related Songs