Kurisheduthen yeshuvine

Malayalam Hymn

Kurisheduthen yeshuvine

Kurisheduthen yeshuvine lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കുരിശെടുത്തെൻ യേശുവിനെ അനുഗമിക്കും ഞാനന്ത്യംവരെ 1 ഭാരങ്ങൾ നേരിടുമ്പോൾ കരങ്ങളാൽ താങ്ങിടുന്നു മരണത്തിൻ താഴ്വരയതിലുമെന്നെ പിരിയാത്ത മാധുര്യ നല്ല സഖിതാൻ;- 2 അവനെന്നെയറിഞ്ഞിടുന്നു അവനിയിൽ കരുതിടുന്നു ആവശ്യഭാരങ്ങളണഞ്ഞിടുമ്പോൾ അവലംബമായെനിക്കവൻ മാത്രമാം;- 3 മാറിടും മനുജരെല്ലാം മറന്നിടും സ്നേഹിതരും മാറ്റമില്ലാത്തവനെൻ മനുവേൽ മഹിമയിൽ വാഴുന്നുയിന്നുമെനിക്കായ്;- 4 തീരണം പാരിലെൻനാൾ തിരുപ്പാദസേവയതാൽ ചേരും ഞാനൊടുവിലെൻ പ്രിയന്നരികിൽ അരുമയോടവനെന്നെ മാറോടണയ്ക്കും;-

Related Songs