Yahova shaalom ennum

Malayalam Hymn

Yahova shaalom ennum

Yahova shaalom ennum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യഹോവാ ശാലോം എന്നും യഹോവാ ശാലേം കർത്തനെ സമാധാനം 1 കുടുംബത്തിൽ സമാധാനം അവൻ തരുന്നേ ഹൃദയത്തിൽ സമാധാനം എന്നും തരുമേ;- യഹോവ... 2 ക്രിസ്തുവിനെ സ്വീകരിച്ചാൽ സ്വർഗ്ഗരാജ്യമേ ക്രിസ്തുവിന്റെ വഴി നടന്നാൽ നിത്യ ജീവനേ;- യഹോവ... 3 കഷ്ടതയിൽ സമാധാനം അവൻ തരുമേ കാത്തിരുന്നു പ്രാർത്ഥിച്ചാൽ ജയം തരുമേ;- യഹോവ... 4 ഗിദയോന്റെ സമാധാനം നിങ്ങൾക്കുകിട്ടും പ്രാർത്ഥനയിൽ സമാധാനം ഏവർക്കും കിട്ടും;- യഹോവ...

Related Songs