Manam thalarnnidumpol

Malayalam Hymn

Manam thalarnnidumpol

Manam thalarnnidumpol lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

മനം തളർന്നിടുമ്പോൾ ഉള്ളം കലങ്ങിടുമ്പോൾ മനോഭാരത്താൽ വലഞ്ഞിടുമ്പോൾ മമ നാഥനെന്നെ വലങ്കരത്താൽ മരുഭൂവിൽ വഴി നടത്തിടുന്നു(2) മതിയെന്നുമെൻ ജീവിത നാളുകളിൽ മനുവേലനെൻ യേശുപരൻ (2) മഹാകഷ്ടങ്ങൾ വന്നീടിലും തൻ മറവിൽ ഞാൻ ആശ്വസിച്ചീടുന്നു(2);- മനം… ഉള്ളം മറന്നിടും എല്ലാ ആ കുലവും മഹൽ സ്നേഹത്തെ ഓർത്തിടുമ്പോൾ(2) മതി മറന്നു നാം ആർത്തീടുവിൻ മഹാ രാജനാം യേശുവിനായ്(2);- മനം…

Related Songs