Karalaliyum manam ullavan

Malayalam Hymn

Karalaliyum manam ullavan

Karalaliyum manam ullavan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കരളലിയും മനം ഉള്ളവൻ വഴിയരികിൽ ശമര്യനായി(2) എന്റെ മുറിവുകൾക്ക് ആശ്വാസകൻ വീണ്ടും വന്ന് എന്നെ ചേർത്തിടുമേ (2) ഹാലേലൂയ്യാ നന്ദിയാൽ ഞാൻ പാടിടുമേ (2) നന്ദിയാൽ ഞാൻ പാടിടുമെ(2) ഒരു ദിവസം വന്നിടുമെ വാനമേഘെ എൻ യേശുരാജൻ (2) നാമും ചേർന്ന് അന്ന് പോയിടുമെ സ്വർഗ്ഗരാജ്യം പൂകിടുമേ (2) ഹാലേലുയ്യാ ദൂതരോടൊത്ത് പാടിടും ഞാൻ ദൂതരോടൊത്ത് പാടിടും ഞാൻ (2) സകലത്തിലും ജയം ഉണ്ട് നമ്മെ സ്നേഹിച്ച നിത്യസ്നേഹത്താൽ (2) ആ മാർവിൽ നിന്നും വേർപിരിപ്പാൻ മനുഷ്യനാൽ (ഒന്നിനാലും) സാധ്യമല്ല (2) ഹാലേലൂയ്യാ നന്ദിയാൽ ഞാൻ പാടിടുമെ(2) നന്ദിയാൽ ഞാൻ പാടിടുമെ (2) ആ ദിവസം പോയിടുവാൻ ശുദ്ധീകരിച്ചോർ ഭാഗ്യവാന്മാർ (2) ഈ വചനം വിശ്വാസ്യവും വരും ദിനവും ഭാഗ്യ ദിനം (2);- കരളലിയും മനം ഉള്ളവൻ വഴിയരികിൽ ശമര്യനായി(2) എന്റെ മുറിവുകൾക്ക് ആശ്വാസകൻ വീണ്ടും വന്ന് എന്നെ ചേർത്തിടുമേ (2) ഹാലേലുയ്യാ ദൂതരോടൊത്ത് പാടിടും ഞാൻ ദൂതരോടൊത്ത് പാടിടും ഞാൻ (2)

Related Songs