Malayalam Hymn
Marubhumiyil manam thalarathe
Marubhumiyil manam thalarathe lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 മരുഭൂമിയിൽ മനം തളരാതെ താങ്ങും
മന്നവാ നിൻ കരം
മഹിയിതിലാരും കൂടെയില്ലെന്നാലും
മന്നവാ നീ അഭയം
2 ഇരവിലും പകലിലും തണലായ് തുണയായ്
നിൻ മാർവ്വാണെന്നഭയം
കാലിനു ദീപവും പാതയിൽ വെളിച്ചവും
തിരുമൊഴികൾ ശരണം
എന്നും തിരുമൊഴികൾ ശരണം
3 തിരുണം ചിന്തി നീ വീണ്ടെതെന്നോർത്തു
തിങ്ങുന്നു മാനസം മോദാൽ
നന്ദിയാൽ പാടിടും വൻ കൃപയോർത്തു
ആയുസ്സിൻ നാൾകളെല്ലാം
എന്റെ ആയുസ്സിൻ നാൾകളെല്ലാം