Malayalam Hymn
Yeshu tharum aanandam athu
Yeshu tharum aanandam athu lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
യേശു തരും ആനന്ദം അതു സ്വഗ്ഗീയാനന്ദം
യേശുതരും ആനന്ദം അതുഇല്ലാത്താനന്ദം
ആർക്കുവേണം ആർക്കുവേണം ആർക്കതുവേണം
യേശുവിനെ നോക്കിടുമ്പോൾ അവനരുളീടും