Aanandam aanandam enthora

Malayalam Hymn

Aanandam aanandam enthora

Aanandam aanandam enthora lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ആനന്ദം ആനന്ദം എന്തോരാനന്ദം വർണ്ണിപ്പാനാവില്ലേ രാജാധി രാജനെൻ പാപത്തെയെല്ലാം ക്ഷമിച്ചതിനാലെ(2) 1 പാടീടാം സാനന്ദം കർത്താധി കർത്തനെ താണു വണങ്ങീടാം മോടിവെടിഞ്ഞെന്നെ തേടി വന്നോനാം നാഥനെ പുകഴ്ത്തിടാം;- 2 പാപങ്ങൾ ശാപങ്ങൾ രോഗങ്ങൾ എല്ലാം പരിഹരിച്ചേശു പാരിതിലെന്നെ പാലിക്കും പരൻ പരമാനന്ദത്താൽ;- 3 ലോകത്തിൻ ധനമോ ജീവിത സുഖമോ ആനന്ദമേകില്ലേ ദേവാധി ദേവൻ തൻ സാന്നിധ്യമെന്നിൽ ആനന്ദമേകിടുന്നേ;- 4 കാന്തനവൻ തന്റെ ആഗമനമോർത്തു കാലം കഴിച്ചിടുന്നേ കാന്തനെക്കാണുവാൻ പ്രീയനെ മുത്തുവാൻ ഉള്ളം കൊതിച്ചീടുന്നേ;-

Related Songs