Vishvasa nayakanam yeshu

Malayalam Hymn

Vishvasa nayakanam yeshu

Vishvasa nayakanam yeshu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 വിശ്വാസ നായകനാം യേശു രാജനെഴുന്നെള്ളാറായ് അരുളിയ വചനം പോലെ തൻ കാന്തയെ ചേർത്തീടുമേ ആനന്ദം ആനന്ദമേ എന്തു സന്തോഷമുല്ലാസമേ ആനന്ദം ആനന്ദമേ ക്രിസ്ത്യ ജീവീതം ആനന്ദമേ 2 മൃതൻമാരുയർത്തീടുമേ നാമൊന്നിച്ചാർത്തീടുമേ ദൂതസംഘമൊന്നിച്ചായ് കർത്തനെ ആരാധിക്കും;- ആനന്ദം... 3 മറഞ്ഞിടും മഹത്വത്തിൽ ഞാൻ വിളങ്ങിടും തേജ്ജസിൽ ഞാൻ മന്നിടത്തിൻ മഹിമകളെ മറന്നു ഞാൻ ആരാധിക്കും;- ആനന്ദം...

Related Songs