Yeshu enne veendeduthavan

Malayalam Hymn

Yeshu enne veendeduthavan

Yeshu enne veendeduthavan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 യേശു എന്നെ വീണ്ടെടുത്തവൻ അവനെന്നെ സൗഖ്യമാക്കിയോൻ അവനെനിക്കു ആരോഗ്യം നൽകി അവനെനിക്കു സന്തോഷം നൽകി(2) ഹല്ലേലുയ്യാ... ഹോശന്നാ.. ഹല്ലേലുയ്യാ... ഹോശന്നാ.. (2) 2 കഷ്ടതയിൻ നാളുകളിൽ കണ്ണു നീരിൻ വേളകളിൽ ചാരത്തണഞ്ഞു വന്നെന്നിൽ ആശ്വാസം നൽകീടുന്നോൻ(2);- ഹല്ലേലുയ്യാ... 3 മരണത്തെ ജയിച്ചവനെ പുതു ജീവൻ പകർന്നവനേ ആത്മാവിൽ ആനന്ദമായ് ആരാധിച്ചീടുന്നിതാ(2);- ഹല്ലേലുയ്യാ...

Related Songs