Nin sneham mathiyenikkennum

Malayalam Hymn

Nin sneham mathiyenikkennum

Nin sneham mathiyenikkennum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നിൻ സ്നേഹം മതിയെനിക്കെന്നും നിൻ കൃപ മതിയെനിക്കെന്നും (2) ഈ മരുയാത്രയിൽ തളരാതെ താങ്ങുമെൻ യേശുവിൻ കൃപ മതിയെന്നും തിരു കൃപ മതിയെനിക്കെന്നും (2) ലോകത്തിൻ മോഹങ്ങൾ അലട്ടുമ്പോൾ കരുതുന്നു കർത്തൻ തൻ കൃപയാൽ സ്നേഹം നടിച്ചവർ അകലുമ്പോൾ നല്ല സഖിയെനിക്ക് യേശു നാഥൻ; ഉറ്റവർ മാറുമ്പോൾ ഉറ്റ സഖി ഉറങ്ങാത്ത മയങ്ങാത്ത പരിപാലകൻ (2) പാപത്തിൻ ചേറ്റിൽ ഞാൻ കിടന്നപ്പോൾ കൃപയാലെ ഏകി നിത്യ രക്ഷ ക്രൂശിലെൻ പിഢകൾ താൻ വഹിച്ചു പ്രിയ മകളായെന്നെ തീർത്തിടുവാൻ; ഈ മഹാ സ്നേഹത്തെ വർണ്ണിച്ചിടാൻ എൻ നാവുപോരെനിക്കേശു നാഥാ(2)

Related Songs