Malayalam Hymn
Nin krushu mathiyenikkennum
Nin krushu mathiyenikkennum lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 നിൻ ക്രൂശു മതിയെനിക്കെന്നും
ഒന്നും മറക്കാതെ സ്തുതി നിനക്കെന്നും
സന്താപത്തിൽ സന്തോഷിപ്പാൻ
എന്നെ പഠിപ്പിച്ച നാഥനെ
അല്ലലിലും നല്ലവനാം
യേശുവേ കണ്ടതു ഭാഗ്യമേ
2 ഈ പൈതലിൻ നിലവിളി കേൾക്ക
ഒരു സ്പർശനം മതിയെനിക്കിന്ന്
ഇമ്പത്തിലും ഏതു തുമ്പത്തിലും
നിൻ മുഖം നോക്കുന്നെൻ അപ്പനെ
അല്ലലിലും നല്ലവനാം
യേശുവേ കണ്ടതു ഭാഗ്യമേ
3 ചെങ്കടൽ കടന്നു ഞാൻ പാടും- താൻ
വന്നുടൻ കയ്പുനീർ നീക്കും
മുൻപടയായ് പിൻപടയായ്
ഒടുവേളം നടത്തുക നായകാ
അല്ലലിലും നല്ലവനാം
യേശുവേ കണ്ടതു ഭാഗ്യമേ