Nin janam ninnil aanadikkuvan

Malayalam Hymn

Nin janam ninnil aanadikkuvan

Nin janam ninnil aanadikkuvan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 നിൻ ജനം നിന്നിൽ ആനന്ദിക്കുവാൻ നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കണം നിന്റെ പ്രവൃത്തിയെ ജീവിപ്പിക്കണം ആണ്ടുകൾ കഴിയുംമുൻപേ ആനന്ദം ആനന്ദം ക്രിസ്തേശുവിൽ ആനന്ദം ആനന്ദം ആത്മാവിൽ(2) നിന്റെ പ്രവൃത്തിയെ ജീവിപ്പിക്കണം ആണ്ടുകൾ കഴിയുംമുൻപേ(2) 2 സ്വർഗ്ഗീയ വിളിക്കുവിളിക്കപ്പെട്ടോർ വിശ്വാസത്തിൻ നായകനെ നോക്കിടുക(2) രക്ഷക്കായ് കാത്തിടുന്ന വിശ്വാസത്തിനായ് ജീവിച്ചിടുക(2);- ആനന്ദം... 3 ഉണർന്നിടാം വേഗം എഴുന്നേറ്റിടാം ക്രിസ്തു നമ്മിൽ എന്നും പ്രകാശിക്കുവാൻ(2) ഉണർന്നിരിപ്പിൻ ശക്തിപ്പെടുവിൻ ഉന്നതൻ ശക്തിയാൽ ജീവിക്കാം(2);- ആനന്ദം... 4 ജയജീവിതം നാം നയിച്ചിടുവാൻ ജഢിക ക്രിയകളെ ക്രൂശിച്ചിടുക യേശു നാഥന്റെ പാതനോക്കി ജയത്തോടെ നാം ജീവിച്ചിടുക (2);- ആനന്ദം...

Related Songs