Malayalam Hymn
Onnumillaymayil ninnenne uyarthiya
Onnumillaymayil ninnenne uyarthiya lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഒന്നുമില്ലായ്മയിൽ നിന്നെന്നെ ഉയർത്തിയ
നിൻ സ്നേഹം ഓർക്കുമ്പോൾ നന്ദിയാൽ പാടും ഞാൻ (2)
നീ എന്നെ സ്നേഹിപ്പാൻ ഞാൻ എന്തുള്ളു നാഥാ
നീ എന്നെ ഓർക്കുവാൻ എൻ ഗൃഹം എന്തുള്ളു (2)
ആകുല വേളകളിൽ ആശ്വാസമായി നീ
ഭാരത്തിൻ നാളതിൽ അത്താണിയായി നീ (2);-
തലമുറ തലമുറയായ് കരുതുന്ന ദൈവമെ
നിൻ സ്നേഹത്തിൻ ആഴം ആർക്കു വർണ്ണിച്ചിടാം (2);-