Papathil ninnenne veendeduppaan

Malayalam Hymn

Papathil ninnenne veendeduppaan

Papathil ninnenne veendeduppaan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 പാപത്തിൽ നിന്നെന്നെ വീണ്ടെടുപ്പാൻ ശാപത്തിൽ നിന്നെന്നെ വിടുവിക്കുവാൻ രക്ഷകനാം ദൈവം ഇറങ്ങിവന്നു യേശു എന്നെ രക്ഷിച്ചു യേശു എന്നെ സ്നേഹിച്ചു, രക്ഷിച്ചു യേശു എന്നെ രക്ഷിച്ചു സന്തോഷത്തോടെ ഞാൻ പാടിടുന്നു യേശു എന്നെ രക്ഷിച്ചു 2 തൻ തിരുകൃപകളെ ധ്യാനിക്കുമ്പോൾ എത്രയോ അത്ഭുതം ആനന്ദമേ സാത്താന്റെ ബന്ധനങ്ങൾ തകർത്ത് യേശു എന്നെ രക്ഷിച്ചു;- യേശു… 3 രോഗവും ദുഃഖവും മരണവുമേ ഇല്ലാത്തതാം മഹത്താം നഗരം തൻ പ്രിയ ജനത്തിനായ് ഒരുക്കിയിട്ട് എന്നേശു വേഗം വന്നീടും;- യേശു… 4 എൻപിയൻ മഹത്വ പ്രത്യാഗമനം വേഗത്തിലെന്നു ഞാൻ അറിഞ്ഞിടുന്ന ആ നാളിനായ് പൂർണ്ണ വിശുദ്ധനാകാൻ എന്നെ സമർപ്പിക്കുന്നേ;- യേശു… 5 വരവിൻ പ്രത്യാശയിൽ ജീവിച്ചവർ തന്നെപ്പോൽ നിർമ്മലരാക്കിടുന്നു മണവാളനനുരൂപ മണവാട്ടിക്കായ് എന്നേശു വേഗം വന്നീടും;- യേശു… പാപത്തിൻ മാ വിഷത്തെ ഒഴിപ്പാൻ എന്ന രീതി

Related Songs