Malayalam Hymn
Papathil aayirunnenne - en yeshuve
Papathil aayirunnenne - en yeshuve lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
പാപത്തിലായിരുന്നെന്നെ വീണ്ടെടുത്തവനെൻ യേശുനാഥൻ(2)
പാരിലെൻ യാത്രയിലിന്നും മുൻപെ നടന്നു നയിക്കും(2)
എൻ യേശുവേ എൻ രാജാവേ നീയല്ലാതാരുമില്ലേ...
എൻ നാഥനേ എൻ കർത്തനേ നീ മാത്രം യോഗ്യനേ...(2)
കാലുകൾ ഇടറുന്ന നേരം തൻ മാർവ്വോടു
ചേർക്കുമെൻ യേശു നാഥൻ...(2)
സ്വർഗത്തിൽ എൻ പേരുകാണ്മാൻ
മഹിമ വെടിഞ്ഞവനേശു(2)
(എൻ യേശുവേ)|2|
നീ മാത്രമേ നീ മാത്രമേ നീ മാത്രം ആരാധ്യനേ....
നീ മാത്രമേ നീ മാത്രമേ നീ മാത്രം യോഗ്യനേ... (2)
(എൻ യേശുവേ)|2|