Vazhi dooramundu kadakkuvaan

Malayalam Hymn

Vazhi dooramundu kadakkuvaan

Vazhi dooramundu kadakkuvaan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

വഴി ദൂരമുണ്ടു കടക്കുവാൻ ഞാൻ ചാരെയുണ്ട് നടത്തുവാൻ അരികിൽ വന്നെന്നെ അണച്ചീടും പിരിയാതെ എന്നെ താങ്ങീടും അൽപ്പകാലം ഞാൻ വേദനയേറ്റാൽ അത്ഭുതമായ് ഞാൻ പുറത്തു വരും (2) ഇടറുന്ന വേളയിൽ കരം തന്നു താങ്ങും പരിപാലകൻ എൻ യേശു അവൻ (2) വഴി ദൂരമുണ്ടു… ഇരുളും മേഘത്തിൽ പുതിയതാം ശോഭ മഴവിൽ സമമായ് ഉയരുമ്പോൾ (2) പുതു മഴ എനിക്കായ് ഒരുക്കീടും എന്നും പരിപാലകൻ എൻ യേശു അവൻ വഴി ദൂരമുണ്ടു…

Related Songs