Maname maname maname

Malayalam Hymn

Maname maname maname

Maname maname maname lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

മനമേ മനമേ മനമേ മറന്നിടല്ലേ ദൈവ സ്നേഹത്തെ നീ മറക്കല്ലേ ഒരുനാളും നീ 1 മറന്നീടിൽ മനമേ പാപമല്ലേ ഉണർന്നീടിൽ മനമേ ആനന്ദവും നടന്നീടിൽ മനമേ ശാന്തിയുണ്ട് നിലനിൽക്കിൽ മനമേ നിത്യതയും 2 യെരിഹോവിൻ വഴിയിൽ കിടന്നവനെ മുറിവുകളേറ്റു വലഞ്ഞവനെ നല്ല ശമര്യൻ വിടുവിച്ചില്ലേ അവനിൽ ക്രിസ്തുവേ കാണുന്നില്ലേ 3 ദൈവത്തിൻ തോട്ടത്തിൽ മരമല്ലേ നീ ഫലം കൊടുപ്പാനുള്ള കാലമല്ലേ ഇലകൾ തൂർന്നു തഴച്ചാലും ഫലമില്ലെങ്കിൽ അതു നഷ്ടമല്ലേ

Related Songs