En maname nee patharedalle

Malayalam Hymn

En maname nee patharedalle

En maname nee patharedalle lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എൻ മനമേ നീ പതറീടല്ലേ വേദന മാറ്റാൻ കണ്ണീർ തുടപ്പാൻ യേശുവിൻ ആശ്വാസമായ് അവൻ മാർവ്വിൽ ചാരീടുക നിൻ ദൈവം അല്ലയോ 1 ദിനവും തളർത്തുന്ന പോർക്കള മേടുകളിൽ മാൻപേട തുല്യമായി മാറ്റീടും ദൈവം തളരല്ലേ പതറല്ലേ വീണിടല്ലെ യാഹെൻ ദൈവം എൻ ബലമല്ലയോ ;- എൻ മനമേ… 2 ഉയർത്തീടും നിന്നെ എൻ കരത്തിൽ രക്ഷിപ്പാൻ എൻ കരം കുറികീട്ടില്ലാ മാനിക്കും നിൻ ദൈവം ശത്രു മദ്ധ്യേ ഒരുക്കീടും മേശ അവൻ മുമ്പിൽ;- എൻ മനമേ… 3 വാഗ്ദത്തം ചെയ്തവൻ അവനല്ലയോ വാക്കു പറഞ്ഞവൻ മാറാത്തവൻ കരുതും ദൈവം അവനല്ലയോ കലങ്ങേണ്ട നീ പതറീടെണ്ടാ;- എൻ മനമേ…

Related Songs