En maname vazhthuka nee

Malayalam Hymn

En maname vazhthuka nee

En maname vazhthuka nee lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എൻ മനമെ വാഴ്ത്തുക നീ ഉപകാരങ്ങൾ ഒന്നും മറക്കരുതേ (2) കൃപയാൽ ദൈവ കൃപയാൽ ദയയാൽ എല്ലാം ദയയാൽ (2) ഞാൻ ഉയരെ ഉയരെ പറക്കും ഉന്നത ദൈവത്തിൻ കൃപയാൽ കൃപയേ ദൈവ കൃപയേ ദയയേ നിത്യ ദയയേ എന്റെ താഴ്ച്ചയിൽ ഓർത്തവന് അവൻ ദയ എന്നേയ്ക്കുമേ (2);- കൃപയാൽ... എന്റെ ജീവനെ വീണ്ടെടുത്തോനേ കരുണയും അണിയിക്കുന്നു(2);- കൃപയാൽ...

Related Songs