Vazhthuka en maname naniyode

Malayalam Hymn

Vazhthuka en maname naniyode

Vazhthuka en maname naniyode lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 വാഴ്ത്തുക എൻ മനമേ നന്ദിയോടെ യഹോവയെ തൻ നന്മകൾ ഓർത്തു ആത്മാവിൽ എന്നും പാടി സ്തുതിച്ചീടുക തന്റെ ക്യപയല്ലോ തൻ ദിവ്യക്യപയല്ലോ(2) കൺമണി പോലെന്നെ സൂക്ഷിച്ചത്.. തൻ മാറാത്ത ക്യപയല്ലോ(2) 2 രാവിലെ തോറും എന്നെ ക്യപയാൽ സന്ദർശിച്ചു; എൻ ഭാരങ്ങൾ നീക്കി നവ്യമാം.. നീതി പാതയിൽ കാത്തതിനാൽ (2) 3 പീഡിതർക്കാലംബവും ക്ഷീണിതർക്കാശ്വാസവും ഏകും നൽ വചനം നാവിൽ നാൾ തോറും നാഥൻ നൽകിയതാൽ(2) 4 ജീവനാൽ ഞാൻ നിറഞ്ഞു ജീവന്റെ പുതുക്കത്തിൽ എന്നും ജീവനിൻ വാണു ശോഭിക്കുവാനയ് ജീവജലം നൽകുന്നു(2)

Related Songs