Ennaathmave vazhthuka nee

Malayalam Hymn

Ennaathmave vazhthuka nee

Ennaathmave vazhthuka nee lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എന്നാത്മാവേ വാഴ്ത്തുക നീ നിന്നുടെ കർത്താവിനെ തൻ ഉപകാരങ്ങൾ ഒന്നും എന്നുമേ മറക്കൊലാ നിൻ അകൃത്യങ്ങൾ ഒക്കെയും സന്തതം മോചിച്ചു നിൻ രോഗമെല്ലാം മാറ്റി നിന്നെ സൗഖ്യമാക്കീടുന്നു താൻ 2 ജീവനെ നാശത്തിൽനിന്നു വീണ്ടെടുത്തു നിന്നെ തൻ കാരുണ്യങ്ങളാൽ കിരീടധാരണം ചെയ്യുന്നവൻ നന്മയാൽ നാൾതോറുമേ നീ ഉൺമയിൽ ത്യപ്തനായ് നിൻ യൗവ്വനം കഴുകനെപോൽ നവമാക്കുന്നു നിത്യം 3 സർവ്വത്തിന്നുമായ് സ്തുതിക്ക ദൈവമാം പിതാവിനെ കർത്തൻ നല്ലോൻ തൻ കരുണ നിത്യമായുള്ളതത്രെ തന്നുടെ വഴികളെല്ലാം ഉന്നതം എന്നാകിലും തൻ പ്രിയ മക്കൾക്കു സർവ്വം നന്മയായ് വന്നീടുമെ

Related Songs